Friday, June 19, 2009

ദുഖവെള്ളി എന്ന് ഭാഷന്തരമുള്ളപ്പോള്
ഇന്നത്തേത് ബാഡ്ഫ്രൈഡേ ആണോ ?
അറിയാത്തതും സംശയമുള്ളതും ചോദിക്കുമ്പോള്
പ്രാന്ത് എന്ന് പറയുന്നവര്ക്കല്ലേ പ്രാന്ത് ?
പറയൂ ........എന് മിത്രമേ

2 comments:

അരുണ്‍ കരിമുട്ടം said...

മലയാളികള്‍ യേശുദേവന്‍ മരിച്ചത് ആലോചിച്ചു, മറ്റുള്ളവര്‍ അദ്ദേഹത്തിന്‍റെ ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആലോചിച്ചു.അങ്ങനെ ദുഃഖവെള്ളിയും ഗുഡ് ഫ്രൈഡേയും ഉണ്ടായി
:)

VEERU said...

athe athaanu !!!!