Monday, November 3, 2008

നീണ്ട ഇടവേളയ്ക്കു ശേഷം ന്താന്‍ .........എവിടെയോ നഷ്ടപെട്ട വാക്കുകള്‍ എന്നെത്തേടി വീണ്ടും വന്നു .
കറുപ്പും വെളുപ്പും ഇടകലര്‍ന്ന പേജുകളിലേക്ക് നോക്കിയിരിക്കെ എന്റെ നഷ്ടം ഞാന്‍ മനസിലാക്കുന്നു .

7 comments:

ശ്രീ said...

ഇനിയും ഒരുപാട് എഴുതൂ
:)

Rejeesh Sanathanan said...

അപ്പോള്‍ ഇനിയൊരങ്കം പ്രതീക്ഷിക്കാമല്ലോ അല്ലേ? :)

paarppidam said...

chithram nannaayirikkunnu....

വികടശിരോമണി said...

ഇനിയുമെഴുതൂ...ആശംസകൾ...

Ranjith chemmad / ചെമ്മാടൻ said...

എവിടാരുന്നെന്റെ ടീച്ചറേ...
കാണാനില്ലാഞ്ഞ് പരപ്പനങ്ങാടിയിലേക്ക് ആളെ വിട്ടിരിക്കുകയായിരുന്നു...
Welcome back

അരുണ്‍ കരിമുട്ടം said...

ഈ തിരിച്ച് വരവിനു ഊഷ്മളമായ സ്വാഗതം

ജെ പി വെട്ടിയാട്ടില്‍ said...

മീര ടീച്ചര്‍
please send me your email ID.